ഹാമിൽട്ടൺ: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപ് സമൂഹമായ ബർമുഡയിൽനിന്ന് അമേരിക്കയിലെ ബോസ്റ്റണിലേക്ക് ആറു യാത്രക്കാരുമായി പറന്ന മെഡിക്കൽ എയർ ആംബുലൻസ് വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ കാണാതായി.